Latest News From Kannur
Browsing Category

Mahe

കോളേജ് യൂണിയന്‍ ഉദ്ഘാടനവും ഫൈന്‍ ആര്‍ട്സ് ക്ലബ് & സബ്ജക്റ്റ് അസോസിയേഷന്‍ ഉദ്ഘാടനവും നടന്നു

മാഹി : മാഹി കോപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്റെ കോളേജ് യൂണിയന്‍ ഉദ്ഘാടനവും ഫൈന്‍ ആര്‍ട്സ് ക്ലബ് & സബ്ജക്റ്റ്…

ചെമ്പ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിന് ഇന്ന് കൊടിയേറും

മയ്യഴി: പുരാതനമായ ചെമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന് ചൊവ്വാഴ്ച രാത്രി 8 നും 8.30 നും മധ്യേ…

- Advertisement -

പ്രിയദർശിനി യുവകേന്ദ്ര: മയ്യഴി മേളം സ്കൂൾ കലോത്സവത്തിനു തുടക്കം

മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന…

ആപ്ത മിത്ര: വളണ്ടിയർ പരിശീലന പരിപാടിക്ക് തുടക്കമായി

മാഹി: പുതുച്ചേരി സർക്കാറിന്റെ കീഴിലുള്ള റെവന്യു & ഡിസാസ്റ്റർ മേനേജ്മെന്റ് സംഘടിപ്പിക്കുന്ന ആപ്ത മിത്ര വളണ്ടിയർ മാർക്കുള്ള…

- Advertisement -

മാഹിജില്ല മുസ്ലിംലീഗ് ഫല സ്തീന്‍ ഐക്യദാര്‍ഢ്യ സംഗ മം സംഘടിപ്പിച്ചു.

മാഹി: മാഹിജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ സംഗമം വെള്ളിയാ ഴ്ച 4.00ന് മാഹി മുനിസി പ്പൽ പള്ളി…

മയ്യഴി മേളം സ്കൂൾ കലോത്സവം : ഓഫ് സ്റ്റേജ് മത്സരങ്ങൾ 19 ന് നടക്കും

മാഹി: മാഹി മേഖലയിലെ മുഴുവൻ സർക്കാർ - സ്വകാര്യ വിദ്യാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര…

ഷാളിനു പകരം കോട്ട് വേണം ശിശുദിനത്തിൽ പ്രത്യേക ആവശ്യവുമായി പെൺകുട്ടികൾ

മാഹി: യൂണിഫോമിൽ നൽകിയിരിക്കുന്ന വി ഷാളിനു പകരം അടുത്തവർഷം മുതൽ കോട്ട് നൽകണമെന്ന പ്രത്യേക ആവശ്യവുമായി പെൺകുട്ടികൾ. ഗവൺമെൻറ് മിഡിൽ…

- Advertisement -

രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻ്റെ ദീർഘവീക്ഷണമാണ് നാമിന്ന് അനുഭവിക്കുന്ന നന്മകൾ : എം മുസ്തഫ

മാഹി: രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻ്റെ ദീർഘവീക്ഷണമാണ് നാമിന്ന് അനുഭവിക്കുന്ന നന്മകൾക്ക് കാരണമെന്ന് സാമൂഹ്യ പ്രവർത്തകനും പിന്നണി…