ഷാളിനു പകരം കോട്ട് വേണം ശിശുദിനത്തിൽ പ്രത്യേക ആവശ്യവുമായി പെൺകുട്ടികൾ MaheLatest By sneha@9000 On Nov 14, 2023 0 Share മാഹി: യൂണിഫോമിൽ നൽകിയിരിക്കുന്ന വി ഷാളിനു പകരം അടുത്തവർഷം മുതൽ കോട്ട് നൽകണമെന്ന പ്രത്യേക ആവശ്യവുമായി പെൺകുട്ടികൾ. ഗവൺമെൻറ് മിഡിൽ സ്കൂൾ അവറോത്തെ പെൺകുട്ടികളാണ് പ്രധാന അധ്യാപികയ്ക്ക് നിവേദനം നൽകിയത്. 0 Share