ദേശീയ ഊർജ സംരക്ഷണ ബ്യൂറോ സംഘടിപ്പിച്ച സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ മാഹി സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഋക്ഥ ശ്രീകാന്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മാഹിയെ പ്രതിനിധീകരിച്ച ഋക്‌ഥ ശ്രീകാന്ത്, എ വിഭാഗത്തിൽ പങ്കെടുത്താണ് മൂന്നാം സ്ഥാനമായ 20,000/- രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങിയത്. ഡിസംബർ 11 ന് ഡൽഹിയിൽ നടക്കുന്ന ദേശീയ തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടിയിരിക്കുകയാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.