സ്വതന്ത്ര ശബ്ദം മാസിക പുന: പ്രസിദ്ധികരിച്ചു
വടകര:
പ്രമുഖ കവയിത്രി അജിതാ മുക്കാളിയുടെ നേതൃത്വത്തിലുള്ള വടകരയിലെ ദേശശബ്ദം പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന സ്വതന്ത്ര ശബ്ദം മാസിക പുന:പ്രസിദ്ധികരിച്ചു. ലോക വനിതാ ദിനത്തിൽ വടകരയിൽ നടന്ന ചടങ്ങ് തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടീ ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പുതുമുഖ കവികൾക്ക് അവസരം നൽകി 1001 നക്ഷത്രങ്ങൾ എന്ന പേരിൽ 1000 കവിതകളുടെ സമാഹരണം ഉടൻ പുറത്തിറക്കുന്നതാണ്.
പ്രശസ്ത സാഹിത്യകാരൻ രാജാറാം തൈപള്ളി മാസികാ പ്രകാശനം നിർവ്വഹിച്ചു. രാജൻ അരുണാലയം മാസിക ഏറ്റുവാങ്ങി. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, അജിത മുക്കാളി,ഹരി വേങ്ങാട്,ബിഷ്മിലാ പി.ടി, വി പി പ്രമോദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.