വനിതാ ദിനം ആഘോഷിച്ചു

വനിതാ ദിനം ആഘോഷിച്ചു
കുഞ്ഞിപ്പുരമുക്ക് റസിഡൻ്റസ് വെൽഫെർ അസോസിയേഷൻ വനിതാ വിംഗിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം സമുചിതമായ് ആഘോഷിച്ചു. റോയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ജോയിൻ്റ് ഫോറം ഓഫ് റസിഡൻ്റസ് അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡണ്ട് അനുപമ സഹദേവൻ ഉദ്ഘാടനം ചെയ്തു. പ്രീത ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. പ്രീത പത്മനാഭൻ, പത്മനാഭൻ മാസ്റ്റർ,
ദേവരാജൻ പി.ടി, നിമിഷ സുശാന്ത്, സഹിജ സംസാരിച്ചു..വിവിധ കലാപരിപാടികളും അരങ്ങേറി.