പള്ളൂർ: സ്പിന്നിങ്ങ് മിൽ റോഡിൽ ചേരുന്ന പൂജ ലൈറ്റ്& സൗണ്ട് സ്റ്റോറിന് സമീപത്തുകൂടെ കടന്നുപോകുന്ന പള്ളൂരിന്റെ ഭാഗമായുള്ള റോഡിൽ വർഷങ്ങളോളമായി വെള്ളം കെട്ടി കിടന്ന് യാത്രാ ദുരിതം അനുഭവിക്കുന്നു ഇതുമായി ചേരുന്ന ന്യൂമാഹി ഗ്രാമ പഞ്ചായത്തിൽ പെടുന്ന റോഡ്എം എൽ എ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചിരുന്നു തുടർന്നുള്ള ചൊക്ലി പഞ്ചായത്തിലെ കവിയൂർ ശ്രീ നാരായണമഠം റോഡിനേയും സ്കന്ദ താരകക്ഷേത്ര റോഡുമായും ചേരുന്ന 100 മീറ്ററോളം നീളമുള്ള ഈ റോഡ് ഉയർത്തി ഒരു വശത്ത് ആവശ്യമായ ഒവുകൾ നൽകി നവീകരിച്ച് യാത്ര ക്ലേശം അവസാനിപ്പിക്കണമെന്നാണ് ദേശ വാസികളുടെയും ഇതുവഴിയുള്ള യാത്രികരുടെയും ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.