Latest News From Kannur

സമ്മാനദാനം 26 ന് ഞായറാഴ്ച

0

തലശേരി: പൊന്ന്യം പുല്ലോടി ഇന്ദിരാ ഗാന്ധി സ്മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ നവമ്പർ 19 ഞായറാഴ്ച വണ്ണാർവയൽ സ്കൂളിൽ നടത്തിയ ബാലകലാമേളയിലെ വിജയികളുടെ പേരു വിവരം എൽ പി. വിഭാഗത്തിനായി നടത്തിയ ചിത്രരചനയിൽ അക്ഷഗമ്യ വി. ഒ ഒന്നാം സ്ഥാനവും അദ്രിത് രണ്ടാം സ്ഥാനവും ആദിയാ ശ്രീജേഷ് മൂന്നാം സ്ഥാനവുംനേടി.യു.പി.വിഭാഗംചിത്രരചനയിൽആശ്രദ്ഒന്നാമതുംരൈരുനാരായണൻരണ്ടാമതും
വൈഗമൂന്നാമതുംസ്ഥാനങ്ങൾനേടി.ആംഗ്യപ്പാട്ട്മത്സരത്തിൽഒന്നാംസ്ഥാനംലൈബഫാത്തിമയും രണ്ടാം സ്ഥാനം ആയിഷ മഹറിനും മൂന്നാം സ്ഥാനംസി.കെഅലംകൃതയുംനേടി.നഴ്സറിഗാന മത്സരത്തിൽഅലീനക്കാണ്ഒന്നാംസ്ഥാനം.സൈനുൽ ആബിദ് രണ്ടുംവേദശ്രീമൂന്നുംസ്ഥാനത്തെത്തി.കഥ പറയൽ മത്സരത്തിൽആഗ്നേയ് പ്രവീൺ ഒന്നാം സ്ഥാനവുംഇവാംഗ എം രണ്ടാം സ്ഥാനവും
അലൻ വിനോദ് മൂന്നാം സ്ഥാനവും നേടി.
പ്രസംഗം എൽ.പി.വിഭാഗത്തിൽആദിയശ്രീജേഷ് ഒന്നാം സ്ഥാനവുംഅക്ഷഗമ്യ.വി. ഒ രണ്ടാം സ്ഥാനവുംഅജ്നവ് പി മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗം പ്രസംഗ മത്സരത്തിൽഐനവ് ദിജേഷ് ഒന്നാം സ്ഥാനം നേടി.പദ്യംചൊല്ലൽ എൽ.പി.വിഭാഗത്തിൽവേദ കെ.പി ഒന്നാം സ്ഥാനം നേടി.ലാഞ്ജന സനീഷ് രണ്ടാം സ്ഥാനവും ശ്രീയ ഷാജി മൂന്നാം സ്ഥാനവും നേടി.
യു.പി.വിഭാഗം പദ്യം ചൊല്ലൽ മത്സരത്തിൽ
ചിന്മയ ഒന്നാം സ്ഥാനവും രൈരു നാരായണൻ രണ്ടാം സ്ഥാനവും നേടി.എൽ.പി.വിഭാഗം ലളിതഗാനത്തിൽ സത്വിക സുമേഷാണ് ആദ്യ സ്ഥാനം നേടിയത്. അക്ഷഗമ്യ.വി. ഒ രണ്ടാം സ്ഥാനവുംഅലൻ കൃഷ്ണ മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗം ലളിതഗാന മത്സരത്തിൽ
ചിൻമയ ഒന്നാം സ്ഥാനവും അൻവിൻ രണ്ടാം സ്ഥാനവും നേടി.എൽ പി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽഅയാൻഒന്നാംസ്ഥാനവുംനീലാഞ്ന സനീഷ് രണ്ടാം സ്ഥാനവുംഅൻവിത മൂന്നാം സ്ഥാനവും നേടി.യു.പി. വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽശ്രീഹരിക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
മിസ്റിയക്ക് രണ്ടാം സ്ഥാനം ലഭിച്ചു.
സമ്മാനദാന ചടങ്ങും അനുമോദനയോഗവും 2023 നവമ്പർ 26 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് പൊന്ന്യംപുല്ലോടിയിലെഇന്ദിരാഗാന്ധിസ്മാരക ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .

Leave A Reply

Your email address will not be published.