പാനൂർ: നവംബർ 22 ന് പാനൂരിൽ നടക്കുന്ന കുത്തുപറമ്പ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു .കെ പി മോഹനൻ എം എൽ എ , ഖാദി ബോർഡ് ചെയർ മാൻ പി ജയരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.