മാഹി: മാഹിജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തിൽ ഫലസ്തീൻ ഐക്യ ദാർഢ്യ സംഗമം വെള്ളിയാ ഴ്ച 4.00ന് മാഹി മുനിസി പ്പൽ പള്ളി മൈതാനിയിൽ വെച്ച് നടന്നു.മുസ്ലിംലീഗ് മാഹിജില്ലാ പ്രസിഡണ്ട് പിടികെ റഷീദി ന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം മുസ്ലിംലീഗ് കേരള സംസ്ഥാന സെക്രട്ടറി അഡ്വ: ഷാഫി ചാലിയം ഉദ്ഘാടന വും മുഖ്യപ്രഭാഷണവും നടത്തി. മാഹി എംഎൽഎ രമേഷ് പറമ്പത്ത് മുഖ്യാതിഥി യായിരുന്നു. ഗ്രാമത്തി ജുമാ മസ്ജിദ് ഖത്തീബ് മുജീബ് റഹ്മാൻ അൻസ്വരി, പാനൂർ മുനിസിപ്പാലിറ്റി കൗൺസി ലർ ആവോലം ബഷീർ, പി യൂസുഫ് എന്നിവർ സംസാ രിച്ചു.
മാഹിജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഏവി ഇസ്മായിൽ സ്വാഗതം പറഞ്ഞു. എംപി അഹ്മദ് ബഷീർ, ഷറഫുദ്ധീൻ മാസ്റ്റ ർ, യൂഎ റഹീം, അസ്ലം പെരി ങ്ങാടി, എന്നി വർ പരിപാടി യിൽ സംബന്ധിച്ചു. വികെ റ ഫീക്ക്, ഇസ്മായിൽ ചങ്ങ രോത്ത്, എംഎ അബ്ദുൽ ഖാദർ, ഇകെ മുഹമ്മദ് അലി, സമീർ വളവിൽ, ഷംസുദ്ധീൻ പള്ളിയത്ത്, നസീർ ഏവി, അൻസീർ പള്ളിയത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി മാഹി ജില്ല മുസ്ലിംലീഗ് ട്രഷറർ അൽതാ ഫ് അഹമ്മദ്, പാറാൽ നന്ദി പറഞ്ഞു.