മാഹി : സ്വച്ഛതാ പഖ്വാദാ ശുചിത്വ ക്യാംപയിനിൻ്റെ ഭാഗമായി ഐ കെ കുമാരൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ വീട് വീടാന്തരം ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകി. ഉറവിട മാലിന്യ സംസ്കരണം, മഴവെള്ള സംഭരണം, ആരോഗ്യവും ശുചിത്വവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചാണ് ബോധവൽക്കരണം നടത്തിയത്. എൻ എസ് എസ് പ്രോഗ്രാം കോഡിനേറ്റർ എ ജയപ്രഭയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുവീടാന്തരം കയറിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.