ചരമം: പരിമഠം ദേവാങ്കണത്തിൽ പൊയിൽ ഹൗസിലെ ആർടിസ്റ്റ് വി. മഹേഷ് കുമാർ (54) അന്തരിച്ചു.
അച്ഛൻ: പരേതനായ പി.വി. ജനാർദ്ദനൻ നായർ.
അമ്മ: പദ്മാവതി.
ഭാര്യ: ശ്രീജ (കണ്ണൂർ).
മകൻ : ദേവ് (ഏഴാം ക്ലാസ് വിദ്യാർഥി, സെയ്ൻ്റ് ജോസഫ് ഹൈസ്കൂൾ, തലശ്ശേരി).
സഹോദരങ്ങൾ: മനോജ് കുമാർ (വെറ്റിനറി ഹോസ്പിറ്റൽ, പള്ളൂർ)
മനൂപ് കുമാർ (ഇൻഡസ് മോട്ടോർസ്, കണ്ണൂർ).