വൈദ്യൂതി മുടങ്ങും

വൈദ്യൂതി മുടങ്ങും

02-03-2026ന് തിങ്കളാഴ്ച്ച ചാലക്കര HT ഫിഡറിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, കസ്തൂർബാ ഗാന്ധി സ്ക്കൂൾ, കുത്തിപ്പുര മുക്ക്, സെന്റെ തേരേസാസ്ക്കൂൾ

02-03-2026ന് തിങ്കളാഴ്ച്ച ചാലക്കര HT ഫിഡറിൽ ലൈൻ ക്ലിയറൻസ് ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കോഹിനൂർ, കസ്തൂർബാ ഗാന്ധി സ്ക്കൂൾ, കുത്തിപ്പുര മുക്ക്, സെന്റെ തേരേസാസ്ക്കൂൾ, ഹറാമഹൽ, ബാർകോഡ്,PMT ഷെഡ് , സതിഷ് ബേക്കറി പോന്തയാട്ട്, മൈദ കമ്പനി, കിഴന്തൂർ,ചാലക്കര വയൽ എന്നി പ്രദേശങ്ങളിൽ കാലത്ത് 9 മണി മുതൽ വൈകുനേരം 5 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.