ഹിന്ദു ഏകതാ സമ്മേളനം
പെരിങ്ങളം ഹിന്ദു ഏകതാ സമ്മേളനം അണിയാരം ശിവക്ഷേത്രത്തിന് സമീപം അമ്പലപ്പറമ്പിൽ നടന്നു. തലശ്ശേരി അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അഭേതാമൃതാനന്ദ പുരി ദീപപ്രോജ്വലനം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പാനൂർ:
പെരിങ്ങളം ഹിന്ദു ഏകതാ സമ്മേളനം അണിയാരം ശിവക്ഷേത്രത്തിന് സമീപം അമ്പലപ്പറമ്പിൽ നടന്നു.
തലശ്ശേരി അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അഭേതാമൃതാനന്ദ പുരി ദീപപ്രോജ്വലനം നടത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല പ്രചാർ പ്രമുഖ് സി രൂപേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ രാജീവ് ശ്രീപദം അധ്യക്ഷത വഹിച്ചു.ടി രാജശേഖരൻ, ജയദേവൻ ചിറക്കൽ, ശിവശങ്കരൻ കൈലാസം, കെ സുകുമാരൻ എന്നിവർ സംബന്ധിച്ചു. അഡ്വ.പ്രജീഷ് സ്വാഗതവും എം നകുൽ നന്ദിയും പറഞ്ഞു.
ഉന്നത വിജയികളായ പി ധനുഷ് ചന്ദ്, കൃഷ്ണ വൃന്ദ ചന്ദ്രൻ, അഷിന കനകരാജ്, കെ പി സുധീഷ് എന്നിവരെ ആദരിച്ചു.ഗീതാ പാരായണം, യോഗ, ഭജന, കൈകൊട്ടിക്കളി, ഗണഗീതം, മുത്തപ്പൻ പാട്ട്, നൃത്തനൃത്യങ്ങൾ എന്നിവ നടന്നു.