നിര്യാതനായി
മാഹി: പള്ളൂർ കനറബേങ്കിന് മുൻവശം കൃഷ്ണാലയത്തിൽ താമസിക്കും കൂത്തുപറമ്പ് നരവൂർ എൻ.പി.എസ് നിവാസിൽ പി.എൻ.മനോജ് (62) നിര്യാതനായി. പരേതനായ ശേഖരന്റെയും രത്നവല്ലിയുടെയും മകനാണ്. ഭാര്യ: സലില (പള്ളൂർ). മക്കൾ: സായൂജ്, സാവന്ത്. സഹോദരങ്ങൾ: റീജ, റോഷി, അനൂപ്. സംസ്കാരം മാഹി മുനിസിപ്പൽ ശ്മാശാനത്തിൽ
(1/3/26 ) ഉച്ചക്ക് 12 മണിക്ക്. നാളെ കാലത്ത് 8 മണിക്ക് പള്ളൂരിലെ വീട്ടിൽ നിന്നും കൂത്തുപറമ്പിലെ തറവാട്ട് വീട്ടിൽ കൊണ്ടുപോകും.
(1/3/26 ) ഉച്ചക്ക് 12 മണിക്ക്. നാളെ കാലത്ത് 8 മണിക്ക് പള്ളൂരിലെ വീട്ടിൽ നിന്നും കൂത്തുപറമ്പിലെ തറവാട്ട് വീട്ടിൽ കൊണ്ടുപോകും.