വടകര : അഭിഭാഷക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് ഭാരത് സേവക് സമാജിന്റെ 2025 ലെ ദേശിയ അംഗീകാരം വടകര കോടതിയിലെ അഡ്വക്കേറ്റ് എ. എം സന്തേഷ് കുമാറിന്. അഴിയൂർ ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി ഷാഹുൽ ഹമീദ് അദ്ദേഹത്തെ ആദരിച്ചു.
ചിത്ര വിവരണം : അഡ്വക്കേറ്റ് എ. എം സന്തേഷ് കുമാറിനെ ഷാഹുൽ ഹമീദ് ആദരിക്കുന്നു.