കടേപ്രം: കെ.എം.ദാമോദരൻ (68) മരണപ്പെട്ടു. കണ്ണോത്ത് മീത്തൽ പരേതരായ ഗോവിന്ദന്റെയും കുഞ്ഞിമന്ദി യുടെയും മകൻ കെ.എം.ദാമോദരൻ മരണപ്പെട്ടു. ഭാര്യ പ്രജല മക്കൾ: ജിഷ്ണു, നന്ദന സഹോദരങ്ങൾ: രേവതി, ഗൗരി, സുരേന്ദ്രൻ പരേതരായ ഹരിദാസൻ, മോഹനൻ ശവസംസ്കാരം ബുധനാഴ്‌ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട്, മൊകേരി സർവ്വീസ് ബേങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
Sign in
Sign in
Recover your password.
A password will be e-mailed to you.