Latest News From Kannur

മാഹി പി.കെ. രാമൻ ഹൈ സ്കൂളിന് 100% വിജയം

0

മാഹി പി.കെ. രാമൻ ഹൈ സ്കൂളിന് പ്രശസ്ത വിജയം.
ഈ കഴിഞ്ഞ SSLC പരീക്ഷയിൽ മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്ക്കൂൾ 100% വിജയം കൈവരിച്ചു. പരീക്ഷക്ക് ഇരുന്ന 29 വിദ്യാർത്ഥികളിൽ 6 പേർക്ക്   1.അനുഷ ശിവദാസ് 2. സാനിയ പി. എസ് 3. കൃഷ്ണാഞ്ജലി സി. എൻ 4. ഗംഗ പ്രവീൺ ചേനോത്ത് 5. സ്‌നിഗ്‌ദ സുനിൽ 6. നിവേൻ മനോജ് എന്നിവർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. വിദ്യാർത്ഥികളെ പി.ടി.എ ,സ്കൂൾ മാനേജ്മെൻ്റ്, സ്റ്റാഫ് അഭിനന്ദിച്ചു.

Leave A Reply

Your email address will not be published.