Latest News From Kannur
Browsing Category

Latest

നാഷണൽ എക്സ് സെർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓണാഘോഷവും കുടുംബസംഗവും നടത്തി

ഈസ്റ്റ് പള്ളൂര്‍ഃ മാഹി മേഖല നാഷണൽ എക്സ് സെർവീസ്‌മെൻ കോ ഓർഡിനേഷൻ കമ്മിറ്റി ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പള്ളൂർ വയൽനട…

മാഹി പാലത്തിന്റെ തകർച്ച: ഓണം നാളിൽ ഓട്ടോ ഡ്രൈവർമാർ ഉപവാസിക്കും

ന്യൂമാഹി : ബലക്ഷയം നേരിടുന്ന മാഹി പാലത്തിൻ്റെ ഉപരിതലം ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഓണം…

വീടുകൾ കൈമാറുന്നത് 28ന്

പന്ന്യന്നൂർ : കരുതലിൻ കൂട് എന്ന സന്ദേശമുണർത്തി പന്ന്യന്നൂർ പഞ്ചായത്തിലെ 20 വീടുകളുടെ താക്കോൽ ദാനകർമ്മം 28 ന് തിങ്കളാഴ്ച നടത്തും.…

- Advertisement -

ഹരിത കർസേനാംഗങ്ങൾക്ക് ഓണം ബോണസ് കൈമാറി. 2,32,000 രൂപയാണ് കൈമാറിയത്

പന്ന്യന്നൂർ : പന്ന്യന്നൂർ ഗ്രാമപഞ്ചായത്തിലെ ഹരിത സേനാംഗങ്ങൾക്ക് ഉത്സവബത്ത വിതരണം ചെയ്തു. പ്രസിഡൻ്റ് സി.കെ അശോകൻ ഓണം ബോണസ് ഹരിത…

സിൽവർ ജൂബിലി ആഘോഷം 26 ന്

പാനൂർ :  കെ കെ വി എം പി എച്ച് എസ് എസി ലെ ഹയർ സെക്കൻഡറി വിഭാഗം സിൽവർ ജൂബിലി ആഘോഷം ഈ മാസം 26 ന് നടക്കും . തലശ്ശേരി സബ് കലക്ടർ…

ലോറിയിൽ കൊണ്ടു പോയ ജെസിബി കാറിനു മുകളിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ജെസിബി കാറിനു മുകളി ൽ വീണു അപകടം . വടകര മൂരാട്പാലത്തിലാണ്സംഭവം.കാറിലുണ്ടായിരു ന്ന യാത്ര…

- Advertisement -

ആരും അറിയാതെ ഗ്യാസ് സിലിണ്ടര്‍ കയറ്റി; കോച്ചിനകത്ത് പാചകം; തീപിടിത്തത്തില്‍ മരണം 10

മധുര: യാത്രക്കാര്‍ നിയമവിരു ദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ്സിലിണ്ടര്‍ ആണ്.മധുരയില്‍ പത്തു പേരു ടെ മരണത്തിന്ഇടയാക്കിയ…

‘ശാസ്ത്രജ്ഞർക്ക് ബി​ഗ് സല്യൂട്ട്, ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനം’- നേരിട്ടെത്തി…

ബംഗളൂ രു : രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായശാസ്ത്ര ജ്ഞൻമാരേയും ഐഎസ്ആർഒ ജീവനക്കാരേയും…

- Advertisement -

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗാ സയൻസിൽ ഡോക്ടറേറ്റ്

അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗാ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആയുർവേദ ഡോ: സി.കെ.റീമ. മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ്…