അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗാ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആയുർവേദ ഡോ: സി.കെ.റീമ. മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് യോഗാ ടീച്ചറാണ്. റിട്ട.എസ്. ഐ ഭരതന്റെയും, റിട്ട. ഫെയർ കോപ്പി സൂപ്രണ്ട് സി.കെ.ഗൗരിയുടേയും മകളാണ്. ഭർത്താവ്: പി.അരുൺ ദാസ് (പോലീസ് സർക്കിൾ ഇൻസ്പെക്ടർ )