Latest News From Kannur

നിര്യാതനായി

0

മാഹി : ഈസ്റ്റ് പള്ളൂര്‍ നെല്യാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം സുമത്തില്‍ താമസിക്കും വളമാരി രാജു (69) (പുത്തലം,മാഹി) നിര്യാതനായി. ഭാര്യ: വളമാരി സുമ. മക്കള്‍: വി.ആര്‍.സൂരജ് (വിമുക്തഭടന്‍), വി.ആര്‍.പ്രിയങ്ക (അധ്യാപിക , ശ്രിനാരായണ ഹൈസ്കൂള്‍, പള്ളൂര്‍ ), വി.ആര്‍.സുയോഗ്. മരുമക്കള്‍: ദിന്‍ഷ.കെ (അധ്യാപിക, ഗവ.എല്‍.പി സ്കൂൾ, ചെമ്പ്ര), കനകരാജ്. സഹോദരങ്ങള്‍: വളമാരി പുരുഷോത്തമന്‍, വളമാരി വിജയന്‍.

Leave A Reply

Your email address will not be published.