ഒളവിലം: മൈല്യാട്ട് പൊയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ നാല് ദിവസങ്ങളിലായ് നടന്ന തിരുവപ്പന മഹോത്സവത്തോടനുബദ്ധിച്ച് നടന്ന കലാസന്ധ്യയിൽ വെച്ച് പോണ്ടിച്ചേരി സ്റ്റേറ്റ് കളരിപയറ്റ് ഫെഡറേഷൻ കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ മെയ്പയറ്റ് ദേശിയ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയോട്ട് മീത്തൽ സുമേഷ് രമ്യ ദമ്പതികളുടെ മകൾ ഇഷാനി സുമേഷിനെ മടപ്പുര സേവാ സമിതിക്കു സമിതി വേണ്ടി പ്രസിഡൻ്റ് ഉപഹാരം നൽകി അനുമോദിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.