Latest News From Kannur

പുതുയുഗ യാത്ര ; കലാജാഥ 6 , 7 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ

0

കണ്ണൂർ :

നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചാരണത്തിനായി, കെ പി സി സി സാംസ്കാര സാഹിതി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാജാഥ 6 , 7 വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ പര്യടനം നടത്തും.
6 ന് വെള്ളിയാഴ്ച്ച 3 മണിക്ക് പയ്യന്നൂർ , 4.30 ന് തളിപ്പറമ്പ് , 6.30 ന് കണ്ണൂർ [ കാൽടെക്സ് ] എന്നിവിടങ്ങളിൽ എത്തുന്ന കലാജാഥ 7 ന് ശനിയാഴ്ച 10 മണി : തലശ്ശേരി , 11 മണി : പാനൂർ, 3 മണി : മട്ടന്നൂർ, 4 മണി : ശ്രീകണ്ഠാപുരം, 5 മണി : ഇരിട്ടി എന്നിവിടങ്ങളിൽ എത്തിച്ചേരും.

Leave A Reply

Your email address will not be published.