കോമേഴ്‌സിൽ പി. എച്ച്. ഡി. നേടി Uncategorized By sneha@9000 Last updated Feb 5, 2026 0 Share കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കോമേഴ്‌സിൽ പി. എച്ച്. ഡി. നേടിയ സ്വാതി മോഹനൻ പി കെ. ന്യൂ മാഹിയിലെ ഫ്രഞ്ച് പെട്ടിപ്പാലത്തിനടുത്ത് പീടികക്കണ്ടിയിൽ മോഹനന്റെയും ശ്രീജയുടെയും മകളാണ്. സഹോദരി : ശ്രുതി പി.കെ. (ഗവേഷക, CUSAT). 0 Share