കണ്ണൂർ : 28/01/26 മുതൽ 01/02/26 വരെ തിരുവനന്തപുരത്ത് നടന്ന 46-ാമത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ
ഇന്റർനാഷണൽ അത്‌ലറ്റ് 60+ വിഭാഗത്തിൽ ജെമ്മ ജോസഫ് 80 മീറ്റർ ഹർഡിൽസിൽ വെള്ളി മെഡലും 100 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡലും നേടി. കൊറിയയിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക്തിരഞ്ഞെടുക്കപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post