ചരമം വി.പി. ദാമു Uncategorized By sneha@9000 Last updated Feb 5, 2026 0 Share ന്യൂമാഹി: കുറിച്ചിയിൽ, ഈയ്യത്തുങ്കാട് ശ്രീനാരായണ മഠത്തിന് സമീപം കുന്നുമ്മൽ ഹൗസിൽ വി.പി. ദാമു (76) അന്തരിച്ചു. പെയിൻ്ററായിരുന്നു. സഹോദരങ്ങൾ : ശാന്ത, പരേതരായ ദേവൂട്ടി, ലീല. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ. 0 Share