Latest News From Kannur

ദിനേഷ് കുമാർ നിര്യാതനായി

0

ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ അമ്പല പറമ്പത്ത് ദിനേഷ് കുമാർ (61) നിര്യാതനായി. ഭാര്യ: സജിത (തിലാന്നൂർ). പരേതരായ കെ.പി. തമ്പായി മാസ്റ്ററുടെയും കെ.പി.സതിയുടെയും മകനാണ്.
സഹോദരങ്ങൾ: സുരേഷ് കുമാർ, ശീജ, സുമംഗല, സജിത്ത്, സ്മിത
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.

Leave A Reply

Your email address will not be published.