അന്തരിച്ചു Uncategorized By sneha@9000 Last updated Feb 6, 2026 0 Share പള്ളൂർ സബ്‌സ്റ്റേഷന് സമീപം അക്ഷയ വീട്ടിൽ രതി ആർ (68)അന്തരിച്ചു. ഭർത്താവ് പരേതനായ പി. കെ. നാരായണൻ. മക്കൾ: സൂര്യ പി. കെ, സോന പി. കെ മരുമക്കൾ: വിബീഷ് കെ. കെ, ജയദേവൻ സംസ്‌കാരം: ഫെബ്രുവരി 6, വൈകീട്ട് 5 മണിക്ക് മൈദ കമ്പനിക്ക് സമീപം, വീട്ടുവളപ്പിൽ. 0 Share