കാനച്ചേരി : വായനശാലക്ക് സമീപം പരേതനായ കോറോത്ത് നാരായണന്റെ മകൻ ജയസൂര്യ (54 )അന്തരിച്ചു. അമ്മ: മേലേക്കണ്ടി രോഹിണി. ഭാര്യ: ജീജ കോയ്യോട് ( Edu Mart. കണ്ണൂർ) മക്കൾ: ആരതി, യോഷിൻ സഹോദരങ്ങൾ: പ്രേംജിത്ത് (അഗ്രിൻകോ ബേങ്ക്, കണ്ണൂർ. പ്രശാന്ത് (പടയാട്ടിൽ ഓപ്റ്റിക്കൽസ്, മാഹി.
സംസ്കാരം ഇന്ന് 26 Sep വെകീട്ട് 3 മണിക്ക് പയ്യാമ്പലത്ത്.