ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രം മണ്ഡല മഹോത്സവം മണ്ഡലവിളക്ക് ഡിസംബർ 28 ന് നടക്കും. കാലത്ത് 5.30 ന് നിർമ്മാല്യം തൊഴാൽ, 7 മണിക്ക് ഉഷ പൂജ, 10 മണിക്ക് ഉച്ചപൂജ, വൈകിട്ട് 6.15 ന് ദീപാരാധന, ഭജന, രാത്രി 7.15 ന് തായമ്പക (കടമേരി ഉണ്ണിക്യഷ്ണമരാർ & പാർട്ടി), രാത്രി 8 മണിക്ക് പൂമൂടൽ, അത്താഴപൂജ എന്നിവ നടക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.