Latest News From Kannur

P.K.V ഹാരിസ് മരണപെട്ടു.

0

പെരിങ്ങാടി സഹ്‌റയിൽ താമസിക്കുന്ന സീനത്തിൽ P.K.V ഹാരിസ് മരണപെട്ടു. പരേതരായ കിടാരൻ അസ്സു ഹാജിയുടെയും P.K.V ഉമ്മാത്തുവിന്റെയും മകനാണ്.ഭാര്യ തച്ചറാംപറമ്പത്ത് സറീന
മക്കൾ ഹഫ്‌സീന പർവീസ്, ഹഫ്സൽ ഹസ്സൻ, ഹുസ്ന നിസാഫ് , ഹുസാം ഹാരിസ്. ജാമാതാക്കൾ: പർവീസ് ഇടവലത്ത്, നിസാഫ് ചീരായിയിൽ , ശബീബ ഹഫ്സൽ, ഇബ്തിസാം ഹുസാം

സഹോദരങ്ങൾ: ആയിഷ അമീൻ, പരേതരായ P.K.V കാദർകുട്ടി, P.K.V അബൂട്ടി, P.K.V മഹമൂദ്

മയ്യിത്ത് നിസ്ക്കാരം അസർ നിസ്‌കാരാനന്തരം പെരിങ്ങാടി യൂണിറ്റി സെന്ററിൽ ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ’അത്ത് പള്ളിയിൽ

Leave A Reply

Your email address will not be published.