Latest News From Kannur

നിര്യാതനായി

0

പെരിങ്ങാടി : ഈസ്റ്റ് പള്ളൂർ വയലക്കണ്ടി ജുമാ മസ്ജിദിന് സമീപം പള്ളൂകാട്ടിൽ അസ്സു (84) നിര്യാതനായി.

പരേതരായ ഉസ്മാൻ്റെയും അയിച്ചുവിന്റെയും മകനാണ്.

ഭാര്യ: എൻ. പി. അഫ്സത്ത്.

മക്കൾ: നിജാസ് (ഖത്തർ), സാലിഹ, ഫിറോജ, ഫാസില, സുഹാന.

മരുമക്കൾ: ഫായിസ, അബ്ദുറഹ്മാൻ (ഖത്തർ), നിസാർ (ഖത്തർ), റിയാസ് (എറണാകുളം), പരേതനായ ഷംസുദ്ദീൻ.

ജനാസ നിസ്ക്കാരം:  വെള്ളിയാഴ്ച (26/09/2025) രാവിലെ 9 മണിക്ക് പെരിങ്ങാടി വയലക്കണ്ടി ജുമാ മസ്ജിദിൽ.
ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ.

Leave A Reply

Your email address will not be published.