Latest News From Kannur

ലോറിയിൽ കൊണ്ടു പോയ ജെസിബി കാറിനു മുകളിൽ വീണു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0

കോഴിക്കോട്: ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ജെസിബി കാറിനു മുകളി ൽ വീണു അപകടം . വടകര മൂരാട്പാലത്തിലാണ്സംഭവം.കാറിലുണ്ടായിരു ന്ന യാത്ര ക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . അപകടത്തെ തുടർന്നു വടകരപയ്യോളി ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു .

Leave A Reply

Your email address will not be published.