Latest News From Kannur

ആരും അറിയാതെ ഗ്യാസ് സിലിണ്ടര്‍ കയറ്റി; കോച്ചിനകത്ത് പാചകം; തീപിടിത്തത്തില്‍ മരണം 10

0

മധുര: യാത്രക്കാര്‍ നിയമവിരു ദ്ധമായി കോച്ചിനകത്തേക്കു കൊണ്ടുവന്ന ഗ്യാസ്സിലിണ്ടര്‍ ആണ്.മധുരയില്‍ പത്തു പേരു ടെ മരണത്തിന്ഇടയാക്കിയ തീവണ്ടി തീപിടിത്തത്തിനു കാരണമെന്ന്റെയില്‍വേ . പ്രൈവറ്റ്പാര്‍ട്ടി കോച്ചിനകത്തേക്ക്ആരും അറിയാതെ ഇവര്‍ സിലണ്ടര്‍
കയറ്റുകയായിരുന്നെന്ന്റെയില്‍വേ അറിയിച്ചു.ലഖ്നൗ- രാമേശ്വരം ടൂറിസ്റ്റ്ട്രെ യിനി ന്റെ കോച്ചിനാണ്തീ പിടിച്ചത്. ഭാരത്ഗൗരയാന്‍ എന്ന ടൂറിസ്റ്റ്
ട്രെ യിനാണിത്.പാന്‍ട്രി കാറിലുണ്ടായിരുന്ന ഗ്യാസ്സിലിണ്ടറാണ്പൊട്ടിത്തെറിച്ചത്. ഒരു കോച്ച്പൂര്‍ണമായും കത്തി നശിച്ചു. യു പി സ്വദേശികളാണ്മരിച്ചത്.

Leave A Reply

Your email address will not be published.