‘ശാസ്ത്രജ്ഞർക്ക് ബിഗ് സല്യൂട്ട്, ഓഗസ്റ്റ് 23 ഇനി ദേശീയ ബഹിരാകാശ ദിനം’- നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി
ബംഗളൂ രു : രാജ്യത്തിന്റെ അഭിമാനമായി മാറിയ ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായശാസ്ത്ര ജ്ഞൻമാരേയും ഐഎസ്ആർഒ ജീവനക്കാരേയും അഭിനന്ദിച്ച്പ്ര ധാനമന്ത്രി നരേന്ദ്രമോദി. ദ്വിരാഷ്ട്ര സന്ദർശനത്തിനു ശേഷം നേരെ ബംഗളൂ രു വിലെത്തിയ അദ്ദേഹം പീനിയയിലെ ഇസ്റോയു ടെ ടെലി ട്രാ ക്കിങ്ആന്‍ഡ്കമാന്‍ഡ്നെറ്റ്വര്‍ക്ക്സെന്ററില്‍ ഒരു ക്കിയ ചന്ദ്രയാന്‍
മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സിലെ ത്തി ശാസ്ത്ര ജ്ഞരെ നേരിൽ കണ്ട്അഭിനന്ദിച്ചു. ഐഎസ്ആർഒ സംഘം രാജ്യത്തെ ഉയരങ്ങളിലെത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി. സന്തോഷത്തിന്റെ നിമിഷങ്ങളാണിതെന്നു അദ്ദേഹം പറഞ്ഞു. ശാസ്ത്ര ജ്ഞരെ താൻ സല്യൂ ട്ട്ചെയ്യു ന്നു . ചന്ദ്രയാ ൻ സോഫ്റ്റ്ലാൻഡ്ചെയ്യു മെന്നു നമ്മുടെ ശാസ്ത്ര സംഘത്തിനു ഉറപ്പായിരു ന്നു .ഇന്ന്ഓരോ വീട്ടിലും ത്രി വർണ പതാ ക പാറു ന്നു . ചന്ദ്രനിലും നമ്മുടെ പതാകയെത്തിയെന്നുംഅദ്ദേഹം വ്യക്തമാക്കി.
ചന്ദ്ര യാന്‍ ലാന്‍ഡ്ചെയ്ത സ്ഥലത്തിന്’ശിവശക്തി പോയിന്റ് ‘ എന്നു പ്ര ധാനമന്ത്രി പേരിട്ടു .ദൗത്യത്തില്‍ പങ്കാളികളായ എല്ലാ വനിതകളെയും അദ്ദേഹം പ്ര ത്യേകം അഭിനന്ദിച്ചു. ഓഗസ്റ്റ് 23ഇനി മുതൽ ദേശീയ ബഹിരാകാശ ദിനമായി ആഘോഷിക്കു മെന്നും പ്ര ധാനമന്ത്രി പ്ര ഖ്യാപിച്ചു.