Latest News From Kannur

സി. എം. രഗിഷ പി .എച്ച്. ഡി നേടി

0

കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് ഫിസിക്സിൽ പി എച്ച് ഡി നേടിയ സി. എം. രഗിഷ. പൂക്കോം സി എം നിവാസിലെ സി. എം ഗംഗാധരന്റെയും തോട്ടത്തി രതിയുടെയും മകളാണ്. ഭർത്താവ് ഡോ. മനു മോഹൻ (ലക്‌ചറർ, സെന്റ് തോമസ് കോളേജ്, കോഴഞ്ചേരി)

Leave A Reply

Your email address will not be published.