Latest News From Kannur

കെ പി എസ് ടി എ ചൊക്ലി ഉപജില്ല സമ്മേളനം

0

പാനൂർ :

കെ. പി. എസ്. ടി. എ ചൊക്ലി ഉപജില്ലാ സമ്മേളനം പൂക്കോം മുസ്ലിം എൽ. പി സ്കൂളിൽ ജില്ലാ സെക്രട്ടറി ടി. വി ഷാജി ഉദ്ഘാടനം ചെയ്തു.. കെ. കെ അനീശൻ മുഖ്യ ഭാഷണം നടത്തി. ഉപജില്ല പ്രസിഡന്റ് അജേഷു. കെ അധ്യക്ഷനായി. സെക്രട്ടറി ഇ ശ്രീജേഷ് സ്വാഗതം പറഞ്ഞു. ദീപക്ക് തയ്യിൽ, സുധീർ കുമാർ, റസിയ കെ, പാനൂർ നഗരസഭ കൗൺസില ർ ടി. എം ബാബുരാജ്, കെ രമേശൻ,
അർജുൻ കെ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറർ അനിൽ വട്ടപ്പാറ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.