പെരിങ്ങാടി : പള്ളിപ്രം ആശാരിന്റെവിട താമസിക്കുന്ന നെല്ലിക്ക പറമ്പത്ത് എൻ. പി. അബൂബക്കർ (81) നിര്യാതനായി.
പരേതരായ മൈതാനിന്റവിട അന്ത്രുവിന്റെയും നെല്ലിക്ക പറമ്പത്ത് കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്.
ഭാര്യ: ആശാരിന്റവിട ശരീഫ.
മക്കൾ: സറീന, ഷിഹാബ് (മസ്ക്കറ്റ്), സമീർ (ദുബായ്), സവാഹിർ.
മരുമക്കൾ: സിദ്ദീഖ്, റഫ്നി, റഫ്സീന, സവാഹിർ.
സഹോദരങ്ങൾ: പരേതരായ ഉസ്മാൻ, യൂസഫ്, കുഞ്ഞി മറിയം, ആയിഷ, സുബൈദ.
ജനാസ നമസ്ക്കാരം: നാളെ വെള്ളിയാഴ്ച (26/09/2025) രാവിലെ 10 മണിക്ക് പെരിങ്ങാടി കല്ലിലാണ്ടി ജുമാ മസ്ജിദിൽ.