Latest News From Kannur

അറിയിപ്പ്

0

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിന് വാങ്ങിയ വാഹനം ഓടിക്കാൻ യോഗ്യതയുള്ള ഡ്രൈവറെ നിയമിക്കുന്നു. രേഖകൾ സഹിതം 13 ന് വെള്ളിയാഴ്ച 4 മണിക്ക് പഞ്ചായ ത്തോഫീസിൽ അപേക്ഷ നൽകണം .ഫോൺ നമ്പർ 0490 2462130

Leave A Reply

Your email address will not be published.