Latest News From Kannur

നിര്യാതനായി

0

 

ന്യൂമാഹി: ഈയ്യത്തുംകാട് ചാലക്കര റോഡിൽ വരപ്രത്ത് ക്ഷേത്രത്തിന് താഴെ ജിഷ നിവാസിൽ വി.പി പുരുഷോത്തമൻ (77) നിര്യാതനായി. പരേതരായ കുനിയിൽ ഗോവിന്ദന്റെയും മാണിക്യത്തിന്റെയും മകനാണ്. ഭാര്യ:വി.പി.ശൈലജ. മക്കൾ. വി.പി.ജിതേഷ് (ഗൾഫ്), ജിഷ (മാഹി സഹകരണ അർബൻ ബേങ്ക്), വിജേഷ് (ബേക്കറി).

മരുമക്കൾ. ബിനിത (മാടപ്പീടിക), ബിജു (കതിരൂർ).

സഹോദരങ്ങൾ : രേവതി, പരേതരായ മുകുന്ദൻ, ചന്ദ്രി.

സംസ്കാരം 12 ന് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ.

 

Leave A Reply

Your email address will not be published.