പാനൂർ:
പാലിയേറ്റീവ് ഫിസിയോ സെൻ്ററിൻ്റേയും തണൽ ബ്രയിൻ & സ്പൈൻ മെഡിസിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ, പാനൂർ ഫിസിയോ സെൻ്ററിൽ വെച്ച് സൗജന്യ ഓർത്തോപീഡിക്ക് , ഫിസിയോതെറാപ്പി ചികിത്സാ കേമ്പ് ‘സംഘടിപ്പിച്ചു.
മെഡിക്കൽ ക്യാമ്പ് പി.പി സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ കെ.പി മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ഡോക്റ്റർ ദനീഷ് ടി കെ അബ്ദുല്ല ,
സി. ടി മുഹമ്മദ് സജീർ ,
വി.പി അബ്ദുല്ല ഹാജി, കെ.യം റയീസ് , സമീർ നെല്ലൂർ, സലാം ഇ.കെ എന്നിവർ പ്രസംഗിച്ചു.
പ്രമുഖ ജോയിൻ്റ് റിപ്ലെയ്‌സ്മെൻ്റ് സർജൻ ഡോക്റ്റർ ജിയോ സെബാസ്റ്റ്യൻ കേമ്പിന് നേതൃത്വം നൽകി.