കണ്ണൂക്കര : ചള്ളയിൽ കുഞ്ഞിരാമൻ (90)അന്തരിച്ചു. ഭാര്യ: പരേതയായ വിജയലക്ഷ്മി മക്കൾ: യമുന, അഡ്വ. നൈന, പരേതനായ സലിലൻ(മുത്തു). മരുമക്കൾ: അജയൻ പുത്തൂർ, ഷീബ കേളുബസാർ, മുകുന്ദൻ എടച്ചേരി. സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.
Sign in
Sign in
Recover your password.
A password will be e-mailed to you.