Latest News From Kannur

അന്തരിച്ചു

0

മാഹി: പള്ളൂർ മീത്തലെ പറമ്പത്ത് നാരായണൻ (88) അന്തരിച്ചു. ഭാര്യ പരേതയായ കൗസു, മക്കൾ :ഗണേശൻ, ദിനേശൻ, ഗിരീശൻ, ഉഷ, ഷൈഭ, മരുമക്കൾ, സുഷമ, രമ, പ്രാജോഷ്, ശ്രീജിത്ത്‌

Leave A Reply

Your email address will not be published.