മാഹി: അറവിലകത്ത് പാലത്തിനടുത്ത് ബബിത നിവാസിൽ വളവിൽ സുധീഷ് @ ഉമേശൻ (62 ) നിര്യാതനായി.പരേതരായ വളവിൽ നാരായണൻ്റെയും യശോധയുടെയും മകനാണ്.ഭാര്യ: ബബിത. മക്കൾ: വൈശാഖ്, നിശാന്ത് ( വൈദ്യുതി വകുപ്പ്, പള്ളൂർ)സഹോദരങ്ങൾ: സുരേന്ദ്രബാബു, സുനിത്ത് . പവിത്രൻ, രജീന്ദ്രൻ (ഗൾഫ് ) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മാഹി പൊതുശ്മശാനത്തിൽ