ന്യൂ മാഹി: അപകട ഇൻഷൂറൻസ് പോളിസി & പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് മേളSB/RD/TD/SSA/PPF/MSS 2024 മാർച്ച് 21 രാവിലെ 09:30 മുതൽ വൈകുന്നേരം 4:30വരെ ഹരിതം സൂപ്പർ മാർക്കറ്റ്, ചാലക്കര, മാഹി ന്യൂ മാഹി പി.ഒ. വിവിധ അപകട ഇൻഷുറൻസ് പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയിൽ ചേരുന്നതിനും സുകന്യ സമൃദ്ധ അക്കൗണ്ട് മഹിളാ സമൃദ്ധി അക്കൗണ്ട് തുടങ്ങി വിവിധ പോസ്റ്റ് ഓഫീസ് അക്കൗണ്ട് തുടങ്ങുന്നതിനും അവസരം.