Latest News From Kannur

ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

0

കൂത്ത്പറമ്പ : കൂത്ത്പറമ്പ് പാറാലിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് . കാർ ഓടിച്ചിരുന്ന പന്തക്കൽ ഐ.കെ. കെ.ഹയർ സെക്കൻ്ററി സ്കൂളിലെ ശ്രീബ എന്ന ടീച്ചർക്കാണ് പരിക്കേറ്റത്. പാനൂരിൽ നിന്നും കൂത്ത് പറമ്പിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

Leave A Reply

Your email address will not be published.