ന്യൂ മാഹി: പെരിങ്ങാടി മിനാർ മസ്ജിദിന് സമീപം “സഫൽ” ൽ താമസിക്കുന്ന കണ്ടോത്ത് റാബിയ (75) നിര്യാതയായി.പരേതരായ തയ്യിൽ അബുവിന്റെയും കണ്ടോത്ത് കദീശോമ്മയുടേയും മകളാണ്.ഭർത്താവ്: പരേതനായ കാരക്കൽ അബ്ദുറഹ്മാൻ.മക്കൾ: ഫാജിത, ഫൈസൽ (ദുബൈ), ഷമീന.
മരുമക്കൾ: അസീസ്, ജസീന, ഷക്കീൽ സഹോദരങ്ങൾ: സഫിയ, പരേതരായ മമ്മു, കുഞ്ഞാമി, അയിച്ചു, ബീവി, സുബൈർ, കുഞ്ഞിമറിയം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post