നിര്യാതനായി MaheLatest By sneha@9000 Last updated Feb 5, 2024 0 Share മാഹി: ചൊക്ലി ടൗൺ ജുമാ മസ്ജിദിന് സമീപം വടക്കേ ചൊക്ലി പരത്തിന്റവിട കരിഷ്മയിൽ അബൂട്ടി എറമു (82) മരണപ്പെട്ടു.ഭാര്യ: തീർത്തിക്കോട്ട് കുനിയിൽ സഫിയ.മക്കൾ: ശംസു, സജിത, സജ്ന,മരുമക്കൾ: മഷൂദ്, ഷറഫു, റുമാന. സഹോദരങ്ങൾ: സഫിയ, ഷറഫു, പരേതയായ ജമീല. 0 Share