പാനൂർ : മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി നയിക്കുന്ന ദേശരക്ഷാ യാത്രക്ക് മീത്തലെ ചമ്പാട് സ്വീകരണം നൽകി. താരാ ജംഗ്ഷനിൽ വച്ച് ജാഥയെസ്വീകരിച്ചാനയിക്കുകയായിരുന്നു.പള്ളിക്കണ്ടി യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു.കാവിൽ മഹമൂദ് സ്വാഗതം പറഞ്ഞു.അൻസാരി തില്ലങ്കേരി,കെ.ടി സഹദുള്ള,മഹമൂദ് കടവത്തൂർഅഡ്വ.കെ.എ ലത്തീഫ്,ടി എ തങ്ങൾ, ഇബ്രാഹിം മുണ്ടേരി,
അഡ്വ. എം.പി മുഹമ്മദലി, എ.കെ ആബൂട്ടി ഹാജി, നിങ്കിലേരി മുസ്തഫ, മഹമ്മൂദ് അള്ളാംകുളം, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, കെ.പി താഹിർ, റഹീം ചമ്പാട്, ജാഫർ ചമ്പാട്, എൻ.പി അഷ്റഫ്, ഒ.കെ അലി, ഇബ്രാഹിം ഹാജി താര, പി പി റഫ്നാസ്, കെ.വി റെയ്സൽ, റഹ്ദാദ് മൂഴിക്കര, എം പി അഷ്റഫ്, നൗഷാദ് മഠത്തിൽ, കൂവാട്ട് റഫീക്ക്, കെ.പി യൂസഫ്, ന്യൂമാൻ താര, ഷക്കീൽ പുയക്കൂൽ, പി.പി സമീർ, നാസർ കോറോത്ത്, എം സി സാജിം, റഫീക്ക് പാറയിൽ, ബി.പി യൂസഫ്, സി എം റിയാസ് എന്നിവർ നേതൃത്വം നൽകി. അബ്ദുൽ കരീം ചേലേരി മറുപടി പ്രസംഗം നടത്തി. ജാഥാംഗങ്ങളെ വിവിധ നേതാക്കൾ ഹാരാർപ്പണം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post