Latest News From Kannur

അന്തരിച്ചു

0

ന്യൂ മാഹി : പെരിങ്ങാടി അൽ ഫലാഹ് കോളേജിന് സമീപം വണ്ണാലകത്ത് താഴെ കുനിയിൽ (ഒലിപ്പിൽ) ജാനകി (100) അന്തരിച്ചു. മക്കൾ: വിജയൻ, സരള, ലളിത, അനീഷ് ബാബു, രമേഷ് ബാബു. ( ഇലക്ടീഷ്യൻ , A K L W A കണ്ണൂർ ജില്ലാ ട്രഷറർ). മരുമക്കൾ :-ചിത്രലേഖ, കുമാരൻ ചൊക്ലി, ബാബു ഒഞ്ചിയം, വിജയലക്ഷ്മി, രൂപ.
ശവസംസ്കാരം വൈകുന്നേരം 7 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.