Latest News From Kannur

പാരഡൈസ് റീ എഗൈൻ: പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നടത്തി

0

മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്സ് കോളേജ് 2000-2003 അധ്യയന വർഷത്തെ ഇംഗ്ലീഷ് ബാച്ച് പാരഡൈസ് റീ എഗൈൻ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നടത്തി. 23 വർഷത്തിന് ശേഷമാണ്  ഒത്തു ചേരുന്നത്. സൂരജ്.വി.ആർ , പി.എം .ശങ്കരൻ കുട്ടി, എ .ടി .കെ .മോഹനൻ, സുചിത്ര എന്നിവർ സംസാരിച്ചു. വിദ്യ, സിജി, വിജിന്ത്, വിജില, സാജിദ് എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.